കേ​ര​ളം ഗു​രുത​രാ​വ​സ്ഥ​യി​ൽ; 272 പേ​ർ​ക്ക് കോ​വി​ഡ്; 68 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, ഉ​റ​വി​ടം അ​റി​യാ​ത്ത​വ 15
Tuesday, July 7, 2020 6:26 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 272 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ത​ന്നെ 68 പേ​ർ സ​മ്പ​ർ​ക്ക രോ​ഗി​ക​ളാ​ണ് എ​ന്നു​ള്ള​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. സ​മ്പ​ർ​ക്ക രോ​ഗി​ക​ളി​ൽ 15 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ദു​ബാ​യി​ൽ​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തേ ​വ​ല​പ്പു​റം ആ​ലി​ൻ​കു​ന്നും​പു​റം മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ നാ​ല് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ ​ആ​ർ ക്യാ​മ്പി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന് കൂ​ടി രോ​ഗം പി​ടി​പെ​ട്ടു.

111പേ​ർ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 157 പേ​ർ വി​ദേ​ശ​ത്തു നി​ന്നും 38 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 378 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.