വി​വാ​ദ വ​നി​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​ക്ഷേ​പം: ശി​വ​ശ​ങ്ക​റി​നെ നീ​ക്കി​യ​ത് വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി
Tuesday, July 7, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ കൈ​വി​ടാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശി​വ​ശ​ങ്ക​റി​നെ ഏ​തെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ക്കം ചെ​യ്ത​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള വ​നി​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​ക്ഷേ​പം ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കം ചെ​യ്ത​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

വി​വാ​ദ വ​നി​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ശി​വ​ശ​ങ്ക​റി​നെ​തി​രെ ചി​ല ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്ത​രം ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തു​കൊ​ണ്ടാ​ണ് ആ ​നി​ല​പാ​ട് എ​ടു​ത്ത​ത്. ഇ​ങ്ങ​നെ​യൊ​രു നി​ല​പാ​ട് എ​ടു​ക്കാ​ൻ യു​ഡി​എ​ഫ് ക​ഴി​യു​മോ? അ​വ​ർ​ക്ക് ചി​ന്തി​ക്കാ​നാ​വു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.