ടി​ക് ടോ​ക് ഹോ​ങ്കോം​ഗി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു
Wednesday, July 8, 2020 3:03 AM IST
ബെ​യ്ജിം​ഗ്: ചൈ​ന പു​തി​യ ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ ഹോ​ങ്കോം​ഗി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ടി​ക് ടോ​ക്. പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹോ​ങ്കോ​ങ്ങി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ടി​ക് ടോ​ക് വ​ക്താ​വ് ബി​ബി​സി​യോ​ട് പ​റ​ഞ്ഞു.

ടി​ക് ടോ​ക് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സും ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ നി​യ​മ പ്ര​കാ​രം ചൈ​ന​ക്കു​ള്ള അ​ധി​കാ​ര​വും ഡേ​റ്റ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ശ​ങ്ക​ക​ളു​മാ​ണ് ടി​ക് ടോ​ക്കി​ന്‍റെ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.