അ​മേ​രി​ക്ക പു​തി​യ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ൽ
Wednesday, July 8, 2020 4:25 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക പു​തി​യ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. 2022ഓ​ടെ ഇ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​യ​ർ ആ​ൻ​ഡ് മി​സൈ​ൽ ഡി​ഫ​ൻ​സ് ബാ​റ്റി​ൽ ക​മാ​ൻ ഡ് ​സി​സ്റ്റം എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ക.700ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​പ്പോ​ൾ ഇ​തി​ന്‍റെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ യു​ദ്ധ​മു​ഖ​ത്ത് ഈ ​സം​വി​ധാ​നം എ​ങ്ങ​നെ​യാ​കും പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​ത് സം​ബ​ന്ധി​ച്ച പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത് എ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.