സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ
Wednesday, July 8, 2020 9:49 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഇ​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യം. സ​ന്ദീ​പ് ഒ​ളി​വി​ലാ​ണ്.

സ​ന്ദീ​പി​ന്‍റെ വ​ർ​ക്ക്ഷോ​പ്പ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ച​ട​ങ്ങി​ൽ സ്വ​പ്ന​യും പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്റ്റാ​ര്‍​ട്ട് അ​പ് സം​രം​ഭ​​ത്തി​ന്‍റെ പ​രി​പാ​ടി​യി​ലാ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.