"അ​വ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ'; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ന്ദീ​പി​ന്‍റെ അ​മ്മ
Wednesday, July 8, 2020 3:33 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ​ന്ന് അ​മ്മ ഉ​ഷ. സ​ന്ദീ​പ് സി​പി​എം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു​വെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി.

സ്വ​പ്ന​യെ താ​ൻ നേ​രി​ട്ട് ക​ണ്ട​ത് സ​ന്ദീ​പി​ന്‍റെ ക​ട ഉ​ദ്ഘാ​ട​ന​ത്തി​ന് മാ​ത്ര​മാ​ണ്. ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ല്ല. നേരത്തേ, സ​ന്ദീ​പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ടി​ക്ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യ്ക്ക് സ്വ​പ്ന​യെ ന​ന്നാ​യി പ​രി​ച​യ​മു​ണ്ട്- ഉ‍​ഷ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ സ​ന്ദീ​പ് പ്ര​ധാ​ന​ക​ണ്ണി​യാ​യി​രു​ന്നു​വെ​ന്നും സ​രി​ത്തി​നൊ​പ്പം ക​ള്ള​ക്ക​ട​ത്തി​ൽ സ​ന്ദീ​പും പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നു​മാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.