സ​ന്ദീ​പ് നാ​യ​ർ ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​ടു​പ്പ​ക്കാ​ര​ൻ: ഇ.​പി ജ​യ​രാ​ജ​ൻ
Wednesday, July 8, 2020 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബി​ജെ​പി​ക്കാ​ണ് ബ​ന്ധ​മു​ള്ള​തെ​ന്ന് മന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ സ​ന്ദീ​പ് നാ​യ​ർ​ക്ക് ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

സ​ർ​ക്കാ​രി​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ക​രി​വാ​രി​തേ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​പ​ടി​യെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.