മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും 14 അ​ർ​ധ​സൈ​നി​ക​ർ​ക്കും കോ​വി​ഡ്
Wednesday, July 8, 2020 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ‌​ക്കും അ​ർ​ധ​സൈ​നി​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ട്ട​യ​ത്ത് ര​ണ്ടും ഇ​ടു​ക്കി​യി​ൽ ഒ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​കൂ​ടാ​തെ തൃ​ശൂ​രെ ഒ​മ്പ​ത് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്കും ക​ണ്ണൂ​രി​ലെ ഒ​രു സി​ഐ​എ​സ്എ​ഫ് ജ​വാ​നും ഒ​രു ഡി​എ​സ്‌​സി ജ​വാ​നും, ആ​ല​പ്പു​ഴ​യി​ലെ മൂ​ന്ന് ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സു​കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.