മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്ന് പി.​ജെ. ജോ​സ​ഫ്
Thursday, July 9, 2020 1:57 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​വ് പി.​ജെ. ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം.

സ്വ​ർ​ണ​ക്ക​ട​ത്തി​ലെ ഇ​ട​പാ​ടു​ക​ൾ ദു​രൂ​ഹ​മാ​ണെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തി​നെ സോ​ളാ​ർ കേസുമായി താ​ര​ത​മ്യം ചെ​യ്യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.