ആ​ല​പ്പു​ഴ​ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നവും വി​പ​ണ​ന​വും നി​രോ​ധി​ച്ചു
Thursday, July 9, 2020 2:37 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും നി​രോ​ധി​ച്ചു. ജൂ​ലൈ 16 വ​രെ​യാ​ണ് നി​രോ​ധ​നം. ജി​ല്ലാ ക​ള​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്. കോ​വി​ഡ് പ്ര​തി​രോ​ധ​ പ്രവർത്തനത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.