സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: സ​രി​ത്തി​നെ ക​സ്റ്റം​സിന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Thursday, July 9, 2020 3:22 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​ആ​ര്‍. സ​രി​ത്തി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന എ​റ​ണാ​കു​ള​ത്തെ കോ​ട​തി​യാ​ണ് ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

സ​രി​ത്ത് ന​ട​ത്തി​യ ഫോ​ണ്‍​കോ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, സ​രി​ത്ത് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചു. ഈ ​അ​പേ​ക്ഷ 13ന് ​പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.