ഇ​ടു​ക്കി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് കോ​വി​ഡ്; പു​തി​യ 20 രോ​ഗി​ക​ൾ
Thursday, July 9, 2020 6:51 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രും. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട് ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നു വ​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 20 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ വി​വ​രം

1.ജൂ​ണ്‍ 19 ന് ​കു​വൈ​റ്റി​ൽ നി​ന്നും ക​ണ്ണൂ​ർ എ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി (53). ക​ണ്ണൂ​രി​ൽ നി​ന്നും ടാ​ക്സി​യി​ൽ അ​ടി​മാ​ലി​യി​ൽ എ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

2. ജൂ​ണ്‍ 26 ന് ​ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി (29). കൊ​ച്ചി​യി​ൽ നി​ന്നും സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

3. ജൂ​ണ്‍ 21 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി (35). കൊ​ച്ചി​യി​ൽ നി​ന്നും ഇ​ര​ട്ട​യാ​റി​ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

4. ജൂ​ണ്‍ 30 ന് ​റാ​സ് അ​ൽ ഖൈ​മ​യി​ൽ (യു​എ​ഇ) നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി (41). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ കാ​മാ​ക്ഷി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

5. ജൂ​ണ്‍ 26 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി (32). കൊ​ച്ചി​യി​ൽ നി​ന്നും ക​ട്ട​പ്പ​ന​ക്ക് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

6.ജൂ​ണ്‍ 27 ന് ​കു​വൈ​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (38). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ കാ​ഞ്ചി​യാ​റി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

7. ജൂ​ലൈ നാ​ലി​ന് റാ​സ് അ​ൽ ഖൈ​മ​യി​ൽ (യു​എ​ഇ) നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (40).കോ​ഴി​ക്കോ​ട് നി​ന്നും കാ​ക്ക​നാ​ട് വ​രെ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലും അ​വി​ടെ നി​ന്ന് ക​ഞ്ഞി​ക്കു​ഴി​ക്ക് ടാ​ക്സി​യി​ലും വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

8. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (46). ക​ഞ്ഞി​ക്കു​ഴി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത് സെ​ന്‍റ​റി​ലെ പാ​ലി​യേ​റ്റി​വ് ന​ഴ്സാ​ണ്. ജൂ​ലൈ 07 നാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​ത്.

9, 10, 11 & 12. ത​മി​ഴ്നാ​ട് ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ നി​ന്നും വ​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ. പി​താ​വ് (70), മാ​താ​വ് (60), മ​ക​ൾ (17) മ​ക​ൻ (20). ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ നി​ന്നും കു​മ​ളി വ​ഴി മൂ​ന്നാ​റി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

13. ജൂ​ണ്‍ 25 ന് ​മ​ധു​ര​യി​ൽ നി​ന്നും കു​മ​ളി​യി​ൽ എ​ത്തി​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (20). മ​ധു​ര​യി​ൽ നി​ന്നും കു​മ​ളി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് പാ​ന്പാ​ടും​പാ​റ​ക്കും വെ​വ്വേ​റെ ടാ​ക്സി​യി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

14.ജൂ​ണ്‍ 27 ന് ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും വ​ന്ന വാ​ത്തി​കു​ടി സ്വ​ദേ​ശി​നി (36). ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​മ​ളി ചെ​ക്പോ​സ്റ്റി​ലൂ​ടെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

15&16. ജൂ​ലൈ മൂ​ന്നി​ന് ഹൈ​ദ​രാ​ബാ​ദ് നി​ന്നും ബ​സി​ൽ വ​ന്ന 21 ഉം 22 ​ഉം വ​യ​സു​ള്ള ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ൾ. ഹൈ​ദ​രാ​ബാ​ദ് നി​ന്നും വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് വ​ഴി ബ​സി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ ഉ​പ്പു​ത​റ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

17&18. ജ​യ്പൂ​ർ നി​ന്നു​മെ​ത്തി​യ 24 ഉം 30 ​ഉം വ​യ​സു​ള്ള ദ​ന്പ​തി​ക​ൾ. ജ​യ്പൂ​ർ നി​ന്ന് വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ത്തി. അ​വി​ടെ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് മ​റ്റൊ​രു വി​മാ​ന​ത്തി​ലും കൊ​ച്ചി​യി​ൽ നി​ന്ന് വാ​ഴ​ത്തോ​പ്പി​ലേ​ക്ക് ടാ​ക്സി​യി​ലും എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

19. ജൂ​ണ്‍ 23 ന് ​ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (39). തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കോ​ട്ട​യ​ത്തി​ന് ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലും അ​വി​ടെ നി​ന്ന് മ​ണി​യാ​റം​കു​ടി​ക്ക് ടാ​ക്സി​യി​ലും വീ​ട്ടി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

20.ജൂ​ണ്‍ 23 ന് ​പാ​റ്റ്ന​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (14). പാ​റ്റ്ന​യി​ൽ നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ബാം​ഗ്ലൂ​ർ എ​ത്തി അ​വി​ടെ നി​ന്ന് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി. കൊ​ച്ചി​യി​ൽ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ൽ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.