ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണ​വേ​ട്ട
Friday, July 10, 2020 1:15 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മൂ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലും മി​ശ്രി​ത രൂ​പ​ത്തി​ലു​മാ​ണ് സ്വ​ർ​ണം ഒ​ളി​ച്ചു​ക​ട​ത്താ​ൻ​ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.