ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Friday, July 10, 2020 12:49 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ആ​ർ. രാ​ഗേ​ഷി​നെ​യാ​ണ് വി​ഷം ക​ഴി​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ണ് രാ​ഗേ​ഷ്. കു​ടും​ബ പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.