കോ​വി​ഡ്: പാ​ക്കി​സ്ഥാ​നി​ൽ മ​ര​ണം 5,000 ക​ട​ന്നു
Friday, July 10, 2020 2:15 PM IST
ഇ​സ്‌ലാ​മാ​ബാ​ദ്: അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ക​യാ​ണ്. രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 75 പേ​ർ മ​രി​ച്ച​തോ​ടെ പാ​ക്കി​സ്ഥാ​നി​ൽ മ​ര​ണ​സം​ഖ്യ 5,058 ആ​യി.

2,751 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം പു​തി​യ​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. 2.43 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ടി​ട്ടു​ണ്ട്. 1.49 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.