കൊ​ല്ല​ത്ത് പാ​ച​ക​വാ​ത​ക​ ടാ​ങ്ക​ര്‍ മ​റി​ഞ്ഞു; വാ​ത​ക ചോ​ര്‍​ച്ചയില്ല
Friday, July 10, 2020 2:59 PM IST
കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ല്‍ പാ​ച​ക​വാ​ത​ക​ ടാ​ങ്ക​ര്‍ മ​റി​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തു നി​ന്നും പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ടാ​ങ്ക​റാ​ണ് മ​റി​ഞ്ഞ​ത്. വാ​ത​ക ചോ​ര്‍​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ഗ്നി​ശമനസേ​ന​യു​ടെ ആ​റ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.