പൊ​ന്നാ​നി​യി​ൽ നി​രോ​ധ​നാ​ജ്ഞ
Friday, July 10, 2020 4:47 PM IST
പൊ​ന്നാ​നി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മ​ല​പ്പു​റം പൊ​ന്നാ​നി താ​ലൂ​ക്കി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന് അ​ർ​ധ​രാ​ത്രി നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​രും. ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.