ക​ഴി​യു​മെ​ങ്കി​ൽ ജോ​ലി​ക​ളി​ൽ തി​രി​കെ പ്ര​വേ​ശി​ക്കൂ...​ജ​ന​ങ്ങ​ളോ​ട് ബോ​റി​സ് ജോ​ണ്‍​സ​ണ്‍
Saturday, July 11, 2020 3:41 AM IST
ല​ണ്ട​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ് ക​ണ്ട ബ്രി​ട്ട​നി​ലെ ജ​ന​ങ്ങ​ളോ​ട് ക​ഴി​യു​മെ​ങ്കി​ൽ ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ജ​ന​ങ്ങ​ളു​മാ​യു​ള്ള ഓ​ണ്‍​ലൈ​ൻ സം​വാ​ദ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നും അ​ങ്ങ​നെ ത​യാ​റാ​കു​ന്ന​വ​ർ എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ടു​ക​ളി​ൽ തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്ത് അ​ത് അ​നു​സ​രി​ച്ച ജ​ന​ത​യാ​ണ് ബ്രി​ട്ട​നി​ലേ​തെ​ന്നും ഇ​നി സാ​ധ്യ​മാ​യ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കൂ എ​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ന്ദേ​ശം ഏ​റ്റെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തേ​ണ്ടെ​ത് രാ​ജ്യ​ത്തി​ന്‍റെ​യാ​കെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.