ടി​ക് ടോക്ക് അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് ആ​മ​സോ​ണ്‍
Saturday, July 11, 2020 6:40 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ടി​ക് ടോ​ക്കി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ് ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ആ​മ​സോ​ണ്‍. ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്ക് അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​മ​സോ​ണ്‍ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

നി​ങ്ങ​ളു​ടെ മൊ​ബൈ​ലി​ൽ ടി​ക് ടോ​ക്ക് ആ​പ് ഉ​ണ്ടെ​ങ്കി​ൽ അ​ത് എ​ത്ര​യും വേ​ഗം അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ന്പ​നി നി​ർ​ദേ​ശം ഇ-​മെ​യി​ൽ സ​ന്ദേ​ശ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ച​ത്. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്കി​നെ​തി​രെ ആ​മ​സോ​ണ്‍ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെന്ന​ത​ട​ക്ക​മു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി ടി​ക് ടോ​ക്ക് ക​ന്പ​നി ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​ബ​ദ്ധ​ത്തി​ൽ അ​യ​ച്ച​താ​ണെ​ന്നും ടി​ക് ടോ​ക്കി​നോ​ടു​ള്ള സ​മീ​പ​നം പ​ഴ​യ​തു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ആ​മ​സോ​ണ്‍ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.