സ്വർണ വിലയിൽ നേരിയ കുറവ്
Saturday, July 11, 2020 12:14 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. പവന് 36,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 4,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പവന് റിക്കാർഡ് വിലയായ 36,600 രൂപയിൽ നിന്നാണ് ഇന്ന് വിലയിടിവുണ്ടായത്. വ്യാഴാഴ്ചയാണ് സർവകാല റിക്കാർഡ് നിരക്കിൽ സ്വർണ വിലയെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.