തൃ​ശൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ ജീ​വ​നൊ​ടു​ക്കി
Saturday, July 11, 2020 12:40 PM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജോ​ണ്‍​സ​ണ്‍(65) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ ഏ​ഴി​ന് മൂം​ബൈ​യി​ല്‍ നി​ന്നു​മെ​ത്തി​യ ഇ​യാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​കരി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.