ചോ​ദി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​യാ​ൻ ഇ​തു ത​ന്പ്രാ​ന്‍റെ വ​ക​യ​ല്ല, ജ​നാ​ധി​പ​ത്യ​മാ​ണ്: ഷാ​ഫി പ​റ​ന്പി​ൽ
Saturday, July 11, 2020 2:00 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ലാ​ണ് അ​വ​താ​ര​ങ്ങ​ൾ ഉ​ള്ള​തെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. ഒ​ന്നും ചോ​ദി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​യാ​ൻ ഇ​തു ത​ന്പ്രാ​ന്‍റെ വ​ക​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ​മാ​ണെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

ക​ള്ള​ക്ക​ട​ത്തു​കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ഇ​ങ്ങ​നെ സ​മ​രം ചെ​യ്യേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു. ഏ​ത് അ​ഴി​മ​തി​യു​ടെ​യും മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​ണ്ട്. ചോ​ദി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​യാ​ൻ ഇ​തു ത​ന്പ്രാ​ന്‍റെ വ​ക​യ​ല്ല, ജ​നാ​ധി​പ​ത്യ​മാ​ണ്. അ​സാ​ധാ​ര​ണ കാ​ല​ത്തെ അ​സാ​ധാ​ര​ണ കൊ​ള്ള​യ്ക്കെ​തി​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്നാ​ണ് സ്വ​പ്ന സു​രേ​ഷ് സം​സാ​രി​ക്കു​ന്ന​ത്. ഉ​ന്ന​ത​രു​ടെ പേ​രു പ​റ​യാ​തി​രി​ക്കാ​ൻ സ്വ​പ്ന​യ്ക്കു പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണെ​ന്നും ഷാ​ഫി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.