വ്യാ​ജ​രേ​ഖ ച​മ​ച്ച് ജോ​ലി; സ്വ​പ്ന സു​രേ​ഷി​നെ​തി​രെ പ​രാ​തി
Saturday, July 11, 2020 2:06 PM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രെ പ​രാ​തി. വ്യാ​ജ​രേ​ഖ ച​മ​ച്ച് ജോ​ലി സ​മ്പാ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ​രാ​തി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ രാ​ജേ​ഷ് വി​ജ​യ​നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.