ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​യാ​ൾ​ക്കു കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്
Saturday, July 11, 2020 3:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​യാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി സ്വ​ദേ​ശി പൊ​ന്ന​യം​ന്പി​ള്ളി​ൽ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ബാ​ല​കൃ​ഷ്ണ​ന് എ​വി​ടെ നി​ന്നാ​ണു രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ആ​ലു​വ കെഎസ്ഇബി ഓ​ഫി​സി​ലാ​ണു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.