സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ വി. ​മു​ര​ളീ​ധ​ര​ൻ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്ന് കോ​ടി​യേ​രി
Saturday, July 11, 2020 3:17 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ന​യ​ത​ന്ത്ര​ബാ​ഗി​ല​ല്ല സ്വ​ർ​ണം​ക​ട​ത്തി​യ​തെ​ന്നാ​ണു മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ന​യ​ത​ന്ത്ര​ബാ​ഗി​ലാ​ണെ​ന്നു എ​ൻ​ഐ​എ പ​റ​യു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​സൂ​ത്ര​ക​രി​ലേ​ക്കും ഗൂ​ഢാ​ലോ​ച​ന​ക്കാ​രി​ലേ​ക്കും വി​ര​ൽ​ചൂ​ണ്ടു​ന്ന ഈ ​ഇ​ട​പെ​ട​ലി​നെ വെ​ള്ള​പൂ​ശാ​നാ​ണോ മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന എ​ന്ന സം​ശ​യം അ​സ്ഥാ​ന​ത്ത​ല്ല. വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് ഉ​ചി​ത​മാ​ണോ​യെ​ന്ന് അ​ദ്ദേ​ഹം ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​സ്വ​ർ​ണ​ക്ക​ട​ത്ത് പു​റ​ത്തു​വ​ന്ന​യു​ട​ൻ പ​ല​ർ​ക്കു​മെ​തി​രേ വി​ര​ൽ​ചൂ​ണ്ടി തെ​ളി​വു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​വ​ർ ഏ​റെ​യാ​ണ്. അ​വ​രെ​ല്ലാം തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ക​ർ​ക്ക് കൈ​മാ​റ​ണം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളു​ടെ പു​ക​മ​റ​യു​യ​ർ​ത്തു​ന്ന​വ​ർ യ​താ​ര്‍​ഥ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.