മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്; പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജാ​ഗ്ര​ത
Saturday, July 11, 2020 5:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് അ​ട​യ്ക്കു​ക​യും ചെ​യ്തു.

മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ശേ​ഷം തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.