അ​തി​ർ​ത്തി തു​റ​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി അ​മേ​രി​ക്ക: വ​ഴ​ങ്ങാ​തെ കാ​ന​ഡ
Sunday, July 12, 2020 12:00 AM IST
ഒ​ട്ടാ​വ: കാ​ന​ഡ- അ​മേ​രി​ക്ക അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ് അ​തി​ർ​ത്തി തു​റ​ക്ക​ണ​മൈ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ഗ​ണ്യ​മാ​യി കൂ​ടു​ന്ന​തി​നാ​ൽ ഇ​തി​ന് ത​യാ​റ​ല്ലെ​ന്ന് കാ​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തി​ർ​ത്തി ജൂ​ലൈ 21 വ​രെ അ​ട​ച്ചി​ടാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​തി​ർ​ത്തി അ​ട​ച്ചി​ട​ൽ നീ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.