സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ വി​ല വ​ർ​ദ്ധി​പ്പി​ച്ചു
Sunday, July 12, 2020 2:08 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ വി​ല വ​ർ​ധി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ധ​ന നി​ര​ക്ക് സൗ​ദി ആ​രാം​കോ പു​തു​ക്കി നി​ശ്ച​യി​ച്ച​ത്.

ഇ​ത​നു​സ​രി​ച്ച് 91 ഇ​നം പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.29 റി​യാ​ലും 95 ഇ​ന​ത്തി​ന് 1.44 റി​യാ​ലു​മാ​യി​രി​ക്കും വി​ല. ശ​നി​യാ​ഴ്ച മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.