ചൈ​ന​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ട്രം​പ് ഇ​ന്ത്യ​യ്ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ബോ​ൾ​ട്ട​ൻ
Sunday, July 12, 2020 8:13 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​പ​ക്ഷം, ചൈ​ന​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​പ​റ​യാ​നാ​കി​ല്ലെ​ന്ന് യുഎ​സ് മു​ൻ ദേ​ശീ​യ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ൾ​ട്ട​ൻ.

ചൈ​ന അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ടെ​ല്ലാം യു​ദ്ധ​സ​ന്ന​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ചൈ​ന​യു​ടെ ബ​ന്ധ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബോ​ൾ​ട്ട​ൻ പ​റ​ഞ്ഞു.

എ​ന്ത് നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്ന് ട്രം​പി​നു​പോ​ലും അ​റി​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ്യാ​പാ​ര​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ​യാ​യി​രി​ക്കും ട്രം​പ് അ​തി​നെ കാ​ണു​ക- ബോ​ൾ​ട്ട​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.