സ്വ​പ്ന സു​രേ​ഷ് കേ​ര​ളം വി​ട്ട​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻ
Sunday, July 12, 2020 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് കേ​ര​ളം വി​ട്ട​തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. സ്വ​പ്ന എ​ങ്ങ​നെ സം​സ്ഥാ​നം വി​ട്ടു​വെ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​പ്ന കേ​ര​ളം വി​ട്ട​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കൊ​റോ​ണ ജാ​ഗ്ര​ത​യു​ണ്ടെ​ന്നു ക​രു​തി ആ​രൊ​ക്കെ എ​വി​ടെ​യൊ​ക്കെ പോ​കു​ന്നു​വെ​ന്ന് പോ​ലീ​സി​ന് നോ​ക്കാ​നാ​വി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​ളു​ക​ൾ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​യി​ട്ടും സ്വ​പ്ന​യെ ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല​ല്ലോ എ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു.

അ​ന്വേ​ഷ​ണം പ​ല​രി​ലേ​ക്കും നീ​ളും. അ​തി​ന്‍റെ വെ​പ്രാ​ള​മാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്. സം​സ്ഥാ​നം അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.