ന​ടി രേ​ഖ​യു​ടെ ബാ​ന്ദ്ര​യി​ലെ ബം​ഗ്ലാ​വ് പൂ​ട്ടി
Sunday, July 12, 2020 3:25 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ടി രേ​ഖ​യു​ടെ ബാ​ന്ദ്ര​യി​ലെ ബം​ഗ്ലാ​വ് ബി​എം​സി അ​ധി​കൃ​ത​ർ പൂ​ട്ടി. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബം​ഗ്ലാ​വ് പൂ​ട്ടി​യ​ത്. പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബി​എം​സി അ​ധി​കൃ​ത​ർ ബം​ഗ്ലാ​വി​ന് പു​റ​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

നേ​ര​ത്തെ ആ​മി​ർ ഖാ​ൻ, ബോ​ണി, ജാ​ൻ​വി ക​പൂ​ർ, ക​ര​ൺ ജോ​ഹ​ർ എ​ന്നീ സെ​ലി​ബ്രി​റ്റി​ക​ളു​ടെ സ​ഹാ​യി​ക​ൾ​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ബോ​ളി​വു​ഡ് മെ​ഗാ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​നും കു​ടും​ബ​ത്തി​നും കോ​വി​ഡ് ബാ​ധി​ച്ചു. അ​മി​താ​ഭ്, അ​ഭി​ഷേ​ക്, ഐ​ശ്വ​ര്യ, ആ​രാ​ധ്യ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.