സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും എ​ൻ​ഐ​എ കോ​ട​തി​യി​ൽ എ​ത്തി​ച്ചു
Sunday, July 12, 2020 4:36 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ കോ​ട​തി​യി​ൽ എ​ത്തി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലെ​ത്തി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.