മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​രു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കൂ​ടി ബി​ജെ​പി​യി​ൽ
Sunday, July 12, 2020 8:50 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​രു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കൂ​ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പ്ര​ധ്യു​മ​ൻ സിം​ഗ് ലോ​ധി​യാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ചാ​ത്ത​ർ​പൂ​ർ ജി​ല്ല​യി​ലെ ബ​ഡാ​മ​ൽ​ഹി​റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്.

ബി​ജെ​പി സം​സ്ഥാ​ന ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​ധ്യു​മ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

താ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് മാ​ത്ര​മേ വ​ള​ക്കൂ​റു​ള്ളൂ എ​ന്നും ലോ​ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.