നേ​പ്പാ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ; പ​ത്ത് മ​ര​ണം
Sunday, July 12, 2020 10:42 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. മി​യാ​ഗ​ദി​യി​ൽ ഏ​ഴ് പേ​രും ജാ​ർ​കോ​ട്ടി​ൽ ര​ണ്ട് പേ​രും സി​ന്ധു​പാ​ൽ​ചൗ​ക്കി​ൽ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ നേ​പ്പാ​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 54 ആ​യി. 39 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​മാ​യി നേ​പ്പാ​ളി​ലെ 19 ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

നാ​രാ​യ​ണി അ​ട​ക്ക​മു​ള്ള ന​ദി​ക​ളി​ൽ വെ​ള്ളം പൊ​ങ്ങി നി​ര​വ​ധി വീ​ടി​ക​ൾ ഒ​ലി​ച്ചു​പോ​യി. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ മ​ണ്ണി​ടി​ഞ്ഞ് ത​ട​സ​പ്പെ​ട്ടു. ഇ​തു​മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.