യു​എ​ഇ​യി​ൽ 401 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, July 13, 2020 4:25 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ പു​തി​യ​താ​യി 401 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 492 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 54,854 പേ​ർ​ക്ക് യു​എ​ഇ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 45,140 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 333 പേ​രാ​ണ് ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. നി​ല​വി​ൽ 9,381 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.