ജ​പ്പാ​നി​ൽ ദു​രി​ത​പ്പെ​യ്ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് 70 പേ​ർ​ക്ക്
Monday, July 13, 2020 4:25 AM IST
ടോ​ക്കി​യോ ജ​പ്പാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70 ആ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും​പെ​ട്ട് കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 13 ആ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 12,600 ലേ​റെ വീ​ടു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു.

ര​ണ്ടു ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ജ​പ്പാ​നി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.