അ​ന​ന്ത്നാ​ഗ് ഏ​റ്റു​മു​ട്ട​ൽ: ഭീ​ക​ര​നെ വ​ധി​ച്ച് സു​ര​ക്ഷാ സേ​ന
Monday, July 13, 2020 9:42 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഭീ​ക​ര​രു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​ഗു​ഫാ​റ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.40 ഓ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ അ​റി​യി​ച്ചു. ര​ണ്ടോ മൂ​ന്നു ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് ഒ​ളി​പ്പി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.