സ്വർണ വിലയിൽ മാറ്റമില്ല
Monday, July 13, 2020 11:47 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല.

പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സർവകാല റിക്കോർഡ് വിലയിൽ നിന്നാണ് ശനിയാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.