സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന​യെ ക​സ്റ്റം​സും പ്ര​തി ചേ​ർ​ത്തു
Monday, July 13, 2020 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക്ക് ബാ​ഗി​ൽ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ എ​ൻ​ഐ​എ പി​ടി​കൂ​ടി​യ സ്വ​പ്ന സു​രേ​ഷി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് ക​സ്റ്റം​സും. ക​സ്റ്റം​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് സ്വ​പ്ന.

സ​രി​ത്താണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ടി.​കെ. റ​മീ​സ് ര​ണ്ടാം പ്ര​തി​യും സ​ന്ദീ​പ് നാ​ലാം പ്ര​തി​യു​മാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സും എ​ൻ​ഐ​എ​യും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് സ്വ​പ്ന. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും പി​ടി​യി​ലാ​യ സ്വ​പ്ന​യെ​യും സ​ന്ദീ​പ് നാ​യ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.