പ​രി​യാ​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ്
Monday, July 13, 2020 3:35 PM IST
ക​ണ്ണൂ​ര്‍: പ​രി​യാ​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​ന്നോ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ആ​യി​ഷ ഹ​ജ്ജു​മ്മ(63) ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്.

ദീ​ർ​ഘ​നാ​ളാ​യി അ​ര്‍​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.