തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്; വ​ട​ക​ര മാ​ർ​ക്ക​റ്റ് അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം
Monday, July 13, 2020 4:12 PM IST
കോ​ഴി​ക്കോ​ട്: നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വ​ട​ക​ര മാ​ർ​ക്ക​റ്റ് അ​ട​യ്ക്കാ​ൻ ഡി​എം​ഒ​യു​ടെ നി​ർ​ദേ​ശം. മാ​ർ​ക്ക​റ്റി​ലെ ഒ​രു പ​ച്ച​ക്ക​റി​ക​ട അ​ട​ച്ചൂ​പൂ​ട്ടു​ക​യും ചെ​യ്തു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക​ര മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.