കു​ട്ട​നാ​ട് ആ​ശ​ങ്ക​യി​ൽ: പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ
Monday, July 13, 2020 5:13 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തു കു​ട്ട​നാ​ട്ടി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ആലപ്പുഴ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​വി​ഡ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ള്‍​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ട​ന​വ​ധി ആ​ളു​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ 5,6,14,15 വാ​ര്‍​ഡു​ക​ള്‍ നി​ല​വി​ല്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ ആ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​ക്കി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ല ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.