കോ​ട്ട​യ​ത്ത് പ​ത്ത് പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മൂ​ന്നു​പേ​ർ​ക്ക് രോഗം
Monday, July 13, 2020 6:47 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ​ത്തു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ അ​ഞ്ചു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു പേ​ര്‍ ചെ​ന്നൈ​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ണ​ര്‍​കാ​ട് മാ​ലം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളാ​ണ്. ഡോ​ക്ട​റു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രി​ല്‍ 12 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്.

ജി​ല്ല​യി​ല്‍ 12 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 141 പേ​രാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ര്‍

1 . പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ണ​ര്‍​കാ​ട് മാ​ലം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍(6). കാ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ പി​താ​വി​ന് നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

2. പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ണ​ര്‍​കാ​ട് മാ​ലം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ ഭാ​ര്യാ​പി​താ​വ് (75) . എ​ഴു​മാ​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും മൂ​ന്ന് മ​ക്ക​ള്‍​ക്കും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

3. പാ​ലാ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി(27). പാ​ലാ​യി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ജൂ​ണ്‍ 17 വ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​യി ജോ​ലി ചെ​യ്തി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.
🔹
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

4 . ദു​ബാ​യി​ല്‍​നി​ന്ന് ജൂ​ണ്‍ 30ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രാ​മ​പു​രം ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി​നി (42). വി​ദേ​ശ​ത്തു വ​ച്ച് ന​ട​ത്തി​യ റാ​പി​ഡ് ടെ​സ്റ്റ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

5 സൗ​ദി അ​റ​ബ്യ​യി​ല്‍​നി​ന്ന് ജൂ​ലൈ മൂ​ന്നി​ന് എ​ത്തി പാ​ലാ​യി​ലെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി (30). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

6 ഖ​ത്ത​റി​ല്‍​നി​ന്ന് ജൂ​ലൈ നാ​ലി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന എ​രു​മേ​ലി സ്വ​ദേ​ശി (39). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

7. ദു​ബാ​യി​ല്‍​നി​ന്ന് ജൂ​ലൈ ര​ണ്ടി​ന് എ​ത്തി കു​മ​ര​ക​ത്തെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി (30). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

8. ദു​ബാ​യി​ല്‍​നി​ന്ന് ജൂ​ണ്‍ 29ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (30). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു. മെ​യ് 19ന് ​ദു​ബാ​യി​ല്‍ വ​ച്ച് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​ത്തു ദി​വ​സം ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ല്‍​നി​ന്ന് എ​ത്തി​യ​വ​ര്‍

9 ചെ​ന്നൈ​യി​ല്‍​നി​ന്ന് ജൂ​ലൈ മൂ​ന്നി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ചി​റ​ക്ക​ട​വ് സ്വ​ദേ​ശി (35). റെ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

10. ചെ​ന്നൈ​യി​ല്‍ നി​ന്ന് ജൂ​ലൈ 2 നു ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂ​രോ​പ്പ​ട കോ​ത്ത​ല സ്വ​ദേ​ശി (14). രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.