എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല; ഈ ​മാ​സം 16ന്
Monday, July 13, 2020 7:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല. ഈ ​മാ​സം 16ന് ​ത​ന്നെ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും പ​രീ​ക്ഷ ന​ട​ത്തു​ക.

സി​ബി​എ​സ്ഇ പ്ല​സ്ടു ഫ​ലം കൂ​ടി പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം. സം​സ്ഥാ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക മു​റി​ക​ളി​ലാ​വും പ​രീ​ക്ഷ ന​ട​ത്തു​ക. നേ​ര​ത്തേ, മേ​യി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ ആ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മൂ​ലം നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.