വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്: സ്വ​പ്ന സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ത്തു
Monday, July 13, 2020 7:59 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​ടി വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി.

വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലും വ​ഞ്ച​ന​യു​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു കേ​സ്. സ്പേ​സ് പാ​ർ​ക്ക് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ത​സ്തി​ക​ക്കു വേ​ണ്ടി​യാ​ണ് വ്യാ​ജ​രേ​ഖ ന​ൽ​കി​യ​ത്. പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​ർ, വി​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.