യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണ് കോ​ട​തി​യി​ൽ‌ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് വി.​എ​സ്
Tuesday, July 14, 2020 2:26 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര കേ​സി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണ് സു​പ്രീം കോ​ട​തി​യി​ൽ‌ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. സ​മി​തി രൂ​പീ​ക​ര​ണ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നും വി.​എ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.