കോ​വി​ഡ്: പ​ത്ത​നാ​പു​രം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Monday, July 13, 2020 10:00 PM IST
ദ​മാം: സൗ​ദി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി ബാ​ബു കോ​ശി ആ​ണ് ദ​മാ​മി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ‌ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 317 ആ​യി ഉയർന്നു. ഇ​ന്ന് സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.