തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട
Tuesday, July 14, 2020 7:32 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ​ നി​ന്നാ​യി ര​ണ്ടു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. റാ​സ​ൽ​ഖൈ​മ​യി​ൽ ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.