സ​ന്ദ​ർ​ശ​ക​ വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​ഇ
Tuesday, July 14, 2020 7:30 AM IST
ദു​ബാ​യ്: മാ​ർ​ച്ച് ഒ​ന്നി​ന് ശേ​ഷം സ​ന്ദ​ർ​ശ​ക വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​ഇ. ജൂ​ലൈ 12 മു​ത​ൽ നി​യ​മം നി​ല​വി​ൽ വ​ന്ന​താ​യി ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് അ​റി​യി​ച്ചു.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ടു​ക​യോ, അ​ല്ലെ​ങ്കി​ൽ പു​തി​യ വീ​സ​യി​ലേ​ക്ക് മാ​റു​ക​യോ ചെ​യ്യാം. അ​ത​ല്ലെ​ങ്കി​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രും. മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വീ​സ ക​ഴി​ഞ്ഞ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ണ്‍​ലൈ​നാ​യി വീ​സ പു​തു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.