ന്യൂ​സി​ല​ൻ​ഡ് നാ​ഷ​ണ​ൽ പാ​ർ​ട്ടി ത​ല​വ​ൻ രാ​ജി​വ​ച്ചു
Tuesday, July 14, 2020 7:24 AM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ലെ നാ​ഷ​ൽ പാ​ർ​ട്ടി​യു​ടെ ത​ല​വ​ൻ ടോ​ഡ് മു​ള്ള​ർ രാ​ജി​വ​ച്ചു. പാർട്ടി നേ​തൃ​ത്വം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ണ് പിന്മാ​റ്റം. കൂ​ടു​ത​ൽ വി​വര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.